Tag: vi

വോഡഫോൺ ഐഡിയയ്ക്ക് കൂടുതൽ തിരിച്ചടി; കുടിശിക വീട്ടിയില്ലെങ്കിൽ 5ജി സേവനത്തിനായി ടവർ നൽകില്ലെന്ന് ഇൻഡസ് ടവേഴ്‌സ്

വോഡഫോൺ ഐഡിയയ്ക്ക്കൂടുതൽ തിരിച്ചടിയുമായി ടവർ കമ്പനിയായ ഇൻഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയർടെല്ലിന്റെ ചെയർമാൻ സുനിൽ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകൾ വീട്ടിയില്ലെങ്കിൽ 5ജി...