Tag: vellapilly nadesan

ഇടതു വലതു മുന്നണികള്‍ മുസ്ലിം പ്രീണനം നടത്തുന്നു, സുരേഷ് ഗോപിയെ ജയിപ്പിച്ചത് ഇതറിഞ്ഞ ക്രിസ്ത്യാനികളെന്ന് വെള്ളാപ്പള്ളി നടേശൻ

കേരളത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാൻ പോലും തയ്യാറാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടത് വലത് മുന്നണികൾ അമിതമായ...