Tag: vazhakkomban

അരിക്കൊമ്പനും ചക്കക്കൊമ്പനുമല്ല, ഇവനാണ് വാഴക്കൊമ്പൻ; നാട്ടുകാർ നടുന്ന വാഴകളുടെ വിളവെടുക്കുന്നത് ഇവൻ, പിഴുതെറിഞ്ഞത് 2000 ലേറെ വാഴകൾ; പൊറുതിമുട്ടി നാട്ടുകാർ

ചക്കക്കൊമ്പനും പിന്നാലെ ഇപ്പോൾ തരംഗം ആയിരിക്കുന്നത് വാഴക്കൊമ്പനാണ്. വയനാട്ടിൽ ഇത്തവണ നേന്ത്രവാഴ കൃഷിയിൽ കൈവച്ച ആന ഒറ്റയടിക്കു നശിപ്പിച്ചത് രണ്ടായിരത്തോളം വാഴകളാണ്. വർഷങ്ങളായി കാട്ടാന ശല്യം...