Tag: vattavada

വട്ടവട ചിലന്തിയാറിലെ തടയണ ; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

ചിലന്തിയാറിൽ തടയണ നിർമിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ തർക്കങ്ങൾ രൂപപ്പെടുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി ഇടുക്കി ജില്ലാ ഭരണകൂടം. വട്ടവട പഞ്ചായത്തിലെ ജനങ്ങൾക്ക്...