Tag: Vashukumpara

വഴുക്കുംപാറയില്‍ സ്വർണാഭരണങ്ങളുമായി വന്ന കാർ തടഞ്ഞു നിർത്തി മോഷണം; തൃശൂർ സ്വദേശികൾക്ക് നഷ്ടമായത് രണ്ടരക്കിലോ സ്വർണം

തൃശൂര്‍: വഴുക്കുംപാറയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. തൃശൂര്‍ കിഴക്കേകോട്ട നടക്കിലാന്‍ അരുണ്‍ സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്.A car carrying gold ornaments...