Tag: Varkala Taluk Hospital

താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി ജീവനക്കാരും രോ​ഗികളും; രക്ഷപ്പെടുത്തിയത് ഡോർ വലിച്ചിളക്കിയ ശേഷം

തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിൽ ജീവനക്കാരും രോ​ഗികളും കുടുങ്ങി. ആശുപത്രിയിൽ ഈ അടുത്ത് ഉദ്ഘാടനം നടത്തിയ പുതിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് സംഭവം. ഓവർലോഡ് കാരണം...