web analytics

Tag: varkala papanasam

കനത്ത മഴ; വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു: കൂറ്റൻ കല്ലുകൾ വഴിയിലേക്ക് പതിച്ചു; അപകടം ഒഴിവായത് പുലർച്ചെയായതിനാൽ

രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു താണു. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക്...