Tag: variety thief

ഇതെന്തൊരു കള്ളൻ ? വണ്ടിക്ക് അടിയിൽ കിടന്ന് പണിയുന്നതിനിടെ മെക്കാനിക്കിന്റെ പഴ്‌സും മോതിരവുമായി കടന്നു വണ്ടി പണിയാനെത്തിയയാൾ ! സംഭവം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർത്തിയിട്ട വാഹനിന് അടിയിൽ കിടന്ന് പ്ലേറ്റ് സെറ്റ് ചെയ്യുന്നതിനിടെ മെക്കാനിക്കിന്റെ പഴ്‌സും 15000 രൂപയും സ്വർണമോതിരവുമായി മോഷ്ടാവ് കടന്നു കളഞ്ഞു.(The man came...