News4media TOP NEWS
മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ

News

News4media

സാങ്കേതിക വിദ്യാഭ്യാസത്തിന് ‘വാണി’; പഠിപ്പിക്കും മലയാളം ഉൾ‌പ്പടെ 12 ഭാഷകൾ

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഹിന്ദിയും മലയാളം ഉള്‍പ്പടെയുള്ള മറ്റ് പ്രാദേശിക ഭാഷകളും ഉള്‍പ്പെടുത്താൻ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോർ ടെക്നിക്കല്‍ എജുക്കേഷൻ (എഐസിടിഇ) തീരുമാനിച്ചു. വൈബ്രന്റ് അഡ്വക്കൻസി ഫോർ അഡ്വാൻസ്മെന്റ് ആൻഡ് നർ‌ചറിംഗ് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (വാണി) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹിന്ദിക്ക് പുറമേ മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാഠി, പഞ്ചാബി, ബംഗാളി, അസമീസ്, ഒഡിയ, ഉറുദു എന്നീ ഭാഷകളാണ് തെരഞ്ഞെടുത്തത്. ഹിന്ദിയില്‍‌ 12-ഉം മറ്റുള്ളവയില്‍ എട്ട് വീതവും സെമിനാറുകള്‍ ഉണ്ടാകും. […]

May 21, 2024

© Copyright News4media 2024. Designed and Developed by Horizon Digital