തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരത് എക്സ്പ്രസിന് പകരമാണ് പുതിയ ട്രെയിൻ ഓടുക. റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്തുള്ള ട്രെയിനാണ് ഇത്. 100 സീറ്റുള്ള ട്രെയിനിൽ കയറിയും ഇറങ്ങിയും 200 യാത്രക്കാർ വരെ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റുകൾ മുഴുവൻ യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കാകുന്നതോടെ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ […]
പയ്യന്നൂരിൽ റെയിൽവേ ട്രാക്കിൽ മണ്ണുമാന്തിയന്ത്രം. വന്ദേ ഭാരത് എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.Earthmoving machine on railway track at Payyannur വന്ദേ ഭാരത് എക്സ്പ്രസ് കടന്നുവരുന്നതിനിടെ റെയിൽവേ ട്രാക്കിൽ അശ്രദ്ധമായി മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കുകയായിരുന്നു. വന്ധ്യഭാരത് എക്സ്പ്രസ് സഡൻ ബ്രേക്ക് ഇട്ടതിനാൽ തലനാരിക്ക് അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ കർണാടക സ്വദേശിക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൊച്ചി: മറ്റന്നാൾ സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.Ernakulam Junction- Bengaluru Cantonment Special Vandebharat Express ticket price announced.. എറണാകുളം ജംഗ്ഷന്‍ മുതല്‍ ബംഗളൂരു കന്റോണ്‍മെന്റ് വരെ ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 620 കിലോമീറ്റര്‍ ദൂരം 9 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍ […]
കൊച്ചി: പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവ്വീസ് തുടങ്ങും. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് സർവീസ് നടത്തുക. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.The new Vande Bharat Special train will start service from 31st of this month എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ […]
ഇന്ത്യയിൽ മറ്റൊരിടത്തും ലഭിക്കാത്ത സ്വീകാര്യതയാണ് വന്ദേ ഭാരത് ട്രെയിനുകൾക്ക് കേരളം നൽകിയത്. ആരംഭിച്ച രണ്ട് റൂട്ടുകളും വൻ വിജയമായി. മാസങ്ങൾക്ക് മുന്നേ ബുക്ക് ചെയ്താൽ പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഈ രണ്ടു ട്രെയിനുകളിലും. കാര്യങ്ങൾ ഇങ്ങനെയെന്നിരിക്കെ കേരളത്തിന് ലഭിച്ച മൂന്നാം വന്ദേ ഭാരത് ഏകദേശം കൈവിട്ട അവസ്ഥയിലാണ്. (Vandebharat train which was brought to Kerala to do service on Ernakulam-Bengaluru route will not run the service.) എറണാകുളം – […]
© Copyright News4media 2024. Designed and Developed by Horizon Digital