Tag: valapattanam theft

വളപട്ടണത്ത് 267 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവർന്ന മോഷ്ടാവ് പിടിയിൽ ! പിടിയിലായത് അയൽവാസി: നിർണായകമായത് ആ ‘സിസിടിവി തിരിക്കൽ’

വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തിൽ മോഷ്ടാവ് പിടിയിൽ. അയൽവാസിയായ ലിജീഷ് വെള്ളയാളാണ് പിടിയിലായത്....