കണ്ണൂർ: കണ്ണൂർ വളപട്ടണം കവർച്ചാകേസിൽ അയൽവാസി കസ്റ്റഡിയിൽ. അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന കേസിൽ അയൽവാസിയാണ് പോലീസിനെ റ പിടിയിലായത്. കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുതു വരുന്നു. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വെൽഡിങ് തൊഴിലാളിയായ വിജേഷ് എന്ന് പോലീസ് പറയുന്നു. കവർച്ച ചെയ്ത പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തെന്നും റിപ്പോർട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് […]
© Copyright News4media 2024. Designed and Developed by Horizon Digital