Tag: Vadakkumnathan Chandrasekharan

വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു; വിടവാങ്ങിയത് നാട്ടാനകളിലെ കാരണവര്‍

തൃശൂര്‍: കേരളത്തിലെ നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനയാണ് വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍. എണ്‍പതിനോടടുത്ത് പ്രായമുള്ള വടക്കുംനാഥന്‍ ചന്ദ്രശേഖരനു നിരവധി ആരാധകരുണ്ട്.(Vadakkumnathan...