Tag: Vadakkevila Kollam

ഒരു സ്ക്രൂ ഡ്രൈവർ മതി ഏതു പൂട്ടു പൊളിക്കും; അൻപതോളം മോഷണക്കേസുകളിൽ പ്രതി, കള്ളൻമാരുടെ പ്രൊഫസർ പിടിയിൽ

പാലക്കാട്: സംസ്ഥാനത്തത്തൊട്ടാകെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം വടക്കേവിള പുത്തൻവിളവീട്ടിൽ നജുമുദ്ദീൻ (52) ആണ് അറസ്റ്റിലായത്. കള്ളൻമാർക്കിടയിൽ ‘പ്രൊഫസർ’എന്ന വിളിപ്പേരുള്ള നജുമുദ്ദീൻ വടക്കഞ്ചേരി...