തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എംഎംആര്‍ വാക്‌സീന്‍ ഉടന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.(Spread of mumps; kerala has requested to allow MMR vaccine) സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് വാക്സിൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. വിഷയം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്നും ആണ് […]
കൊച്ചി :സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്പിവി വാക്സിൻ ഒരു ഡോസ് കൊണ്ടുതന്നെ ക്യാൻസറിനെ ഫലപ്രദമായി തടയാൻ സജ്ജമാണെന്ന് ക്യാൻസർ സ്ക്രീനിങ് ഗ്രൂപ്പ് മുൻ മേധാവിയും ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ സ്പെഷ്യൽ അഡ്വൈസറുമായ ഡോ. ആർ ശങ്കരനാരായണൻ പറഞ്ഞു. കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (AGOICON) 31-ാമത് വാർഷിക സമ്മേളനത്തിലെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.25 വയസ്സിന് മുകളിലുള്ള വിവാഹിതരായ […]
© Copyright News4media 2024. Designed and Developed by Horizon Digital