web analytics

Tag: Uthra Case Similarity

വീണ്ടും ഉത്ര മോഡൽ കൊലപാതക ശ്രമം; ഭാര്യയെ മുറിയിൽ പൂട്ടിയിട്ടശേഷം വിഷപാമ്പിനെ തുറന്നുവിട്ടു, യുവതിയുടെ നില അതീവഗുരുതരം

ഭാര്യയെ മുറിയിൽ പൂട്ടിയിട്ടശേഷം വിഷപാമ്പിനെ തുറന്നുവിട്ടു കേരളത്തെ നടുക്കിയ ഉത്ര വധക്കേസിനോട് സാമ്യമുള്ള ഭീകര സംഭവം കാൺപുരിൽ അരങ്ങേറി. ഭാര്യയെ വിഷപ്പാമ്പിനെ കൊണ്ട് കൊല്ലാൻ ഭർത്താവ് ശ്രമിച്ചതാണ്...