Tag: usha haseena

സംവിധായകന്‍ മോശമായി പെരുമാറിയപ്പോൾ അടിക്കാൻ വേണ്ടി ഞാൻ ചെരുപ്പൂരി, പ്രതികരിച്ചതിനാല്‍ സിനിമകള്‍ നഷ്ടമായി; വെളിപ്പെടുത്തലുമായി നടി ഉഷ ഹസീന

തിരുവനന്തപുരം: മലയാള സിനിമയിൽ പവർ ​ഗ്രൂപ്പുണ്ടെന്ന് സിനിമ സീരിയൽ നടി ഉഷ ഹസീന. സിനിമ മേഖലയിലെ കുറച്ച് ആളുകൾ മോശമായി പെരുമാറുന്നവരാണെന്നും ഉഷ ഹസീന വെളിപ്പെടുത്തി....