web analytics

Tag: used car

ആര്‍.സി.ബുക്ക് വരുന്നില്ല, ഫിനാൻസ് കിട്ടില്ല, ഇന്‍ഷൂറന്‍സ് മാറ്റവും നടക്കില്ല; സെക്കൻ്റ് ഹാൻഡ് വാഹനങ്ങൾ ആർക്കും വേണ്ട; ഞങ്ങൾക്കും ജീവിക്കണ്ടെ എന്ന് യൂസ്ഡ് വെഹിക്കിൾ സെല്ലേഴ്സ്

കൊച്ചി: സംസ്ഥാനത്ത് യൂസ്ഡ് വെഹിക്കിൾ കച്ചവടമേഖല തകർന്നു. കഴിഞ്ഞ നവംബർ 26 മുതലാണ് പ്രതിസന്ധി ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ സ‌ർക്കാർ തയ്യാറാവുന്നില്ല.ആർ.സി ബുക്ക് ലഭിക്കാത്തതിനാലാണ് പഴയ...