Tag: #US soldiers

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു; ജോർദാനിലെ യുഎസ് സേനാതാവളത്തിൽ ഡ്രോൺ ആക്രമണം: മൂന്നുപേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ജോ ബൈഡൻ:

ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ മരിച്ചു. സിറിയൻ അതിർത്തിയോടുചേർന്നുള്ള സൈനിക ക്യാമ്പാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ ഏകദേശം...