web analytics

Tag: US Navy Attack

ഇന്ത്യയിൽ വന്നു മടങ്ങിയ ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനി തകർത്തു; യുദ്ധഭീതിയിൽ ലോകം!

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത സൈനിക ഏറ്റുമുട്ടലിന്. വിശാഖപട്ടണത്ത് നടന്ന ബഹുരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐറിസ് ഡെന...