Tag: us embassy warning

ഈ ഡ്രിങ്ക് ഉപയോഗിക്കരുത്..! വിനോദയാത്രികര്‍ക്ക് മുന്നറിയിപ്പുമായി US എംബസി; മുന്നറിയിപ്പ് സഞ്ചാരി മരിച്ചതിനെ തുടർന്ന്

ആമസോണിലെ തദ്ദേശീയര്‍ ആത്മീയ കാര്യങ്ങള്‍ക്കും രോഗശാന്തിക്കുമായി ഉപയോഗിക്കുന്ന പരമ്പരാഗത പാനീയം കുടിച്ച് 41-കാരന്‍ മരിച്ചു. സ്പിരിച്വല്‍ ടൂറിസത്തിന്റെ ഭാഗമായി പെറുവിലെ ലൊറെറ്റോയിലെത്തിയ യുവാവാണ് മരിച്ചത്. അലബാമയില്‍നിന്നുള്ള...