Tag: us election 2024

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ച് അമേരിക്ക

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ച് അമേരിക്ക. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പറയുന്നതനുസരിച്ച്, രാജ്യത്ത്...

യുഎസ് തിരഞ്ഞെടുപ്പ് 2024: വോട്ടർമാർക്ക് പ്രോക്‌സി വോട്ടിംഗ് അനുവദനീയമാണോ ? എന്താണ് പ്രോക്‌സി വോട്ടിംഗ് ? അറിയേണ്ടതെല്ലാം

10 ദിവസത്തിനുള്ളിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അതിൻ്റെ അടുത്ത പ്രസിഡൻ്റിനെ തിരഞ്ഞെടുക്കും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി...

യു എസ്‌ തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ടിം വാൾസിനെ പ്രഖ്യാപിച്ചു; ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ടിം വാൾസിനെ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസാണ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി...

ട്രംപിനെതിരെ റാലികളിൽ ആഞ്ഞടിച്ച് കമല; യു.എസ്. തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ മാറി മറിയുമോ ?

ട്രംപിനെതിരെ റാലികളിൽ ആഞ്ഞടിച്ച് കമല .. യു.എസ്. തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ മാറി മറിയുമോ.ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ -ബൈഡൻ പിന്മാറിയതോടെ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ തിരക്കു കൂട്ടുകയാണ്...