സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് മൂത്രാശയ അണുബാധ . മൂത്രനാളി മൂത്രാശയം എന്നിവയെ ബാധിയ്ക്കുന്ന അണുബാധ മൂലം വിറയലോടുകൂടിയ പനി, മനം പുരട്ടൽ ഛർദി, മൂത്രമൊഴിക്കുമ്പോൾ നീറ്റലും പുകച്ചിലും , ഇടയ്ക്കിടെ മൂത്രശങ്ക എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. Urinary tract infection; Cause and solution പ്രമേഹ രോഗികളിൽ മൂത്രം മുഴുവനായി പോകാതെ കെട്ടിക്കിടക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് കാരണമാകാം. അണുബാധയുള്ളവർ മൂത്രം പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഒഴിവാക്കണം, മൂത്രം ഒഴിക്കുമ്പോൾ പൂർണമായും ഒഴിക്കുക എന്നതും ശ്രദ്ധിക്കണം. വൃത്തിയുള്ള […]
© Copyright News4media 2024. Designed and Developed by Horizon Digital