Tag: UP Bijnor

പരിപാടിയിൽ പങ്കെടുക്കാൻ പണവും ടിക്കറ്റും ആദ്യമേ നൽകും; സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന നാലംഗസംഘം പിടിയിൽ; മുഷ്താഖ് ഖാന് പണം പോയി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ശക്തി കപൂർ

സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന നാലംഗസംഘം യുപി ബിജ്‌നോർ പോലീസിന്റെ പിടിയിൽ. നടൻ മുഷ്താഖ് ഖാൻ ഇവരുടെ കെണിയൽപെട്ടപ്പോൾ മറ്റൊരു നടനായ ശക്തി കപൂർ രക്ഷപ്പെടുകയും ചെയ്തു. സർത്തക്...