Tag: university

ഒടുവിൽ ഗവർണറുടെ അനുമതി; സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബിൽ നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് മുൻകൂർ അനുമതി നൽകി ഗവർണർ രാജേന്ദ്ര ആർലേക്കർ. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ്...