Tag: union workers

പണിമുടക്ക് അനുകൂലികൾ മർദ്ദിച്ചു

ഇടുക്കി: കുമളിയിൽ സ്ഥാപനം അടപ്പിക്കാൻ എത്തിയ യൂണിയൻ പ്രവർത്തകർ ഇറിഗേഷൻ വകുപ്പിലെ പ്രൊബേഷൻ ജീവനക്കാരനെ കൂട്ടം ചേർന്ന് മർദിച്ചു. ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ വിഷ്ണുവിനാണ് മർദനമേറ്റത്. സ്ഥാപനം അടപ്പിക്കാൻ...