Tag: unauthorized firework

മലപ്പുറത്ത് ക്ഷേത്ര ഉത്സവത്തിനു അനുമതിയില്ലാതെ വെടിക്കെട്ട്; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

മലപ്പുറം: ചങ്ങരംകുളത്ത് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. ക്ഷേത്ര ഭാരവാഹികളുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് നടപടി. പള്ളിക്കര വേളയാട്ട് നരസിംഹ മൂര്‍ത്തി ക്ഷേത്ര ഭാരവാഹികളായ രാജന്‍,...