Tag: Ummen Chandy

ഈ ​മ​നു​ഷ്യ​ൻ സ​ത്യ​മാ​യും നീ​തി​മാ​നാ​യി​രു​ന്നു…ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ന്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം

കോ​ൺ​ഗ്ര​സ്​ രാ​ഷ്ട്രീ​യ​ത്തി​ലെ ‘ജ​ന​കീ​യ​ൻ’ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ന്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം. പു​തു​പ്പ​ള്ളി​യു​​ടെ മ​ണ്ണി​ൽ ച​വി​ട്ടി​നി​ന്ന്, മ​ല​യാ​ളി​ക​ളെ​യാ​കെ നെ​ഞ്ചി​ലേ​റ്റി, കേ​ര​ള​ത്തി​ന്‍റെ ‘കു​ഞ്ഞൂ​ഞ്ഞാ’​യി വ​ള​ർ​ന്ന നാ​ടി​ന്‍റെ മ​നം​ക​വ​ർ​ന്ന നേ​താ​വ്.One...