Tag: Ullozhuk

അങ്ങനെയാണ് പൊടിമോൾ എന്നു വിളിപ്പേരുള്ള കവിതാരഞ്ജിനി എന്ന പെൺകുട്ടി ഉർവശിയായത്….

തിരുവനന്തപുരം: പ്രശസ്ത നാടകനടനായ ചവറ വി.പി. നായർ കലാനിലയം സ്ഥിരംനാടകവേദിയുടെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. നർത്തകി എന്ന നിലയിൽ തിരുവനന്തപുരം സ്വദേശിനിയായ വിജയലക്ഷ്മി നാടകവേദിയുടെ ഭാഗമായി.Urvashi has...