Tag: uk school

യുകെയിൽ വിവാഹേതര ബന്ധങ്ങളിലെ അക്രമം തടയാൻ പ്രത്യേക സിലബസ് തയാറാകുന്നു:

യു.കെ.യിൽ സ്‌കൂളികളിൽ വിവാഹേതര ബന്ധങ്ങളിലെ അക്രമങ്ങൾ തടയാൻ പ്രത്യേക സംവിധാനമൊരുക്കണമെന്ന് നിർദേശം. ഇക്കാര്യങ്ങളിൽ വിദ്യാർഥികൾക്ക് ഉപദേശം നൽകാൻ അധ്യാപകർക്ക് കഴിയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് വിദദഗ്ദ്ധരെ ഏർപ്പെടുത്താൻ...