Tag: uk police

യു.കെ.യിൽ ഈ പ്രദേശങ്ങളിൽ പട്രോളിങ്ങ് ശക്തമാക്കാൻ പോലീസ്; വെള്ളി, ശനി രാത്രികൾ സൂക്ഷിക്കണം, കാരണം ഇതാണ്…!

തിരക്കേറിയ സമയങ്ങളിൽ പട്രോളിങ്ങ് ശക്തമാക്കാൻ യു.കെ.പോലീസ്. ഇംഗ്ലണ്ടിലേയും വെയിൽസിലേയും തിരക്കേറിയ പ്രദേശങ്ങളിലാകും പട്രോളിങ്ങ് ശക്തമാക്കുക. ഇതിനായി മികച്ച ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കും. കടകളിൽ നിന്നുള്ള മോഷണവും സാമൂഹിക...