Tag: uk new

യുകെയിൽ നിന്നും നാടുകടത്താൻ കൊണ്ടുപോകവേ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് ഇന്ത്യൻ യുവാവ്; പിന്നീട് സംഭവിച്ചത്….

ഇന്ത്യക്കാരനായ അനധികൃത കുടിയേറ്റക്കാരൻ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ നീക്കം അധികൃതർ തടഞ്ഞു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. ഇന്ത്യയിലേക്ക് നാടുകടത്താൻ കൊണ്ടുപോവുകയായിരുന്ന ആളാണ് ഓടി...