Tag: uk fire accident

യു.കെ.യിൽ മാഞ്ചെസ്റ്ററിലെ വീട്ടിൽ തീപിടുത്തം: നാലുവയസുകാരിക്ക് ദാരുണാന്ത്യം ! സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്…

മാഞ്ചസ്റ്ററിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. നഗരത്തിലെ റുഷോം പ്രദേശത്തെ കെട്ടിടത്തിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ രക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ നാലു സ്റ്റേഷനുകളിൽ...