Tag: uk accident

യു.കെ.യിൽ വാഹനാപകടത്തിൽ കുട്ടികൾ മരിച്ചു; അപകടത്തിന് ശേഷം നിർത്താതെ പോയ ദമ്പതികൾ അറസ്റ്റിൽ

യു.കെ.യിൽ എസ്സെക്സിൽ ആൺകുട്ടിയും പെൺകുട്ടിയും കാറിടിച്ച് മരിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി.ബാസിൽഡണിനടുത്തുള്ള പിറ്റ്‌സിയയിലെ വാൾതാംസ് പ്ലേസിലാണ് വാഹനാപകടം ഉണ്ടായത്. Children die in car accident...