Tag: UFO

അന്യഗ്രഹ ജീവികളുണ്ട് ? പ്രോ​ക്സി​മ സെ​ന്റോ​റി എ​ന്ന ന​ക്ഷ​​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ സി​ഗ്ന​ൽ എല്ലാം പറയും; നിർണായക വിവരം അടുത്തമാസം: നാസയുടെ ഫിലിം മേക്കർ പറയുന്നത്….

അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെകുറിച്ച് എന്നും മനുഷ്യർ ആശങ്കാകുലരാണ്. അവ ഭൂമിയിലുണ്ടോ ഇല്ലയോ എന്നുള്ളതിനെച്ചൊല്ലി പതിറ്റാണ്ടുകൾ നീണ്ട തർക്കവും നിലനിൽക്കുന്നുണ്ട്. എന്നാൽ അതിന് ഏകദേശം ഒരു ഉത്തരമായി എന്നാണു...

അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ആകർഷിക്കാൻ ബഹിരാകാശത്ത് ആണവശക്തിയുള്ള “ഹാൻഡ്‌ഹെൽഡ്” യുഎഫ്ഒ ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നു ! പറന്നെത്തുമോ അവർ ?

അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ആകർഷിക്കാൻ ബഹിരാകാശത്ത് ആണവശക്തിയുള്ള യുഎഫ്ഒ ഡിറ്റക്ടറുകൾ സ്ഥാപിക്കുമെന്ന് ശാസ്ത്രജ്ഞർ. നമ്മുടെ ഗ്രഹത്തിലേക്ക് അന്യഗ്രഹജീവികളെ ആകർഷിക്കാൻ സഹായിക്കുന്നതിന് ഗവേഷകർ ചെറിയ "ഹാൻഡ്‌ഹെൽഡ്" ആണവ റിയാക്ടറുകൾ...

ഭൂമിയെ തൊട്ട് ഭീമാകാര നീലവെളിച്ചം ! കടന്നുപോയത് അന്യഗ്രഹ ജീവികളുടെ സ്പേസ് സ്റ്റേഷനോ ? : വീഡിയോ കാണാം

ശനിയാഴ്ച രാത്രിയോടെ ആകാശത്തു കാണപ്പെട്ട നീലവെളിച്ചത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുന്നേറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് സ്‌പെയിനിലെയും പോർച്ചുഗലിലെയും പ്രദേശങ്ങളിലാണ് അപൂർവ്വ കാഴ്ച ദൃശ്യമായത്....