Tag: uae passport

യുഎഇ പൗരന്മാരുടെ പാസ്പോർട്ട് കാലാവധി അഞ്ചിൽനിന്ന് 10 വർഷമാക്കി ഉയർത്തി; നവജാത ശിശുക്കളുടെ രേഖകൾ ഇനി ഞൊടിയിടയിൽ

യുഎഇയിലെ സ്വദേശികളുടെ പാസ്പോർട്ട് കാലാവധി അഞ്ചിൽനിന്ന് 10 വർഷമാക്കി ഉയർത്തി.യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും. (The passport validity...