web analytics

Tag: two coins

കളിച്ചുകൊണ്ടിരിക്കെ നാണയങ്ങൾ വിഴുങ്ങി നാലു വയസുകാരി; അതിവിദഗ്ദമായി പുറത്തെടുത്ത് ഡോക്ടർ

മലപ്പുറം: നാല് വയസുകാരി അബദ്ധത്തിൽ വിഴുങ്ങിയ രണ്ടു നാണയങ്ങളും എൻഡോസ്‌കോപിയിലൂടെ പുറത്തെടുത്തു. മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞാണ് കളിച്ചുകൊണ്ടിരിക്കെ നാണയങ്ങൾ വിഴുങ്ങിയത്.Four-year-old girl accidentally swallows...