ഒരു പീസ് ഉണക്ക മീൻ പോലുമില്ലാതെ എങ്ങനെയാ ചോറുണ്ണുന്നത്! മലയാളികളുടെ സ്ഥിരം പല്ലവിയാണിത്. ട്രോളിങ് നിരോധനം വന്നതോടെ പച്ചമീൻ കിട്ടാകനിയാണ്. പിന്നെയുള്ള ആശ്രയം ഉണക്കമീനാണ്. ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമമാണെന്നാണ് റിപ്പോർട്ട്. (Trawling ban; Dry fish price increase in the state) ഉണക്കി വിപണിയിലെത്തിക്കാൻ മീൻ ഇല്ലാതായതോടെ വിലയിൽ വൻ വർധനയാണ്. ഉണക്ക് നത്തലിന്റെ വില ഇരട്ടിയായി. 100ൽ നിന്ന് 200 രൂപയിലേക്കാണ് ഉയർന്നത്. ഉണക്ക മത്തിയുടെ വില 150ൽ നിന്ന് 300-320 […]
ട്രോളിങ് നിരോധനത്തിനുള്ള ഒരുക്കങ്ങൾ തീരദേശ മേഖലയിൽ പൂർത്തിയായി. ജൂൺ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ തുടരും. ഇത്തവണ ട്രോളിങ് നിരോധനം 52 ദിവസം വരെ നീണ്ടുനിൽക്കും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. (trolling ban from Sunday midnight in Kerala) ആഴക്കടൽ മീൻപിടിത്തം നടത്തുന്ന ബോട്ടുകൾ ഞായറാഴ്ച നീണ്ടകരപാലത്തിന് കിഴക്ക് ഭാഗത്തായി നിർത്തിയിട്ടശേഷം അർധരാത്രി 12ന് പാലത്തിന്റെ സ്പാനുകൾ ചങ്ങലയിട്ട് പൂട്ടുന്നതോടെ ട്രോളിങ് നിരോധനത്തിന് തുടക്കമാകും. മീന്‍ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ. ഇത്തവണ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് […]
© Copyright News4media 2024. Designed and Developed by Horizon Digital