വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി പിടികൂടി പോലീസ്. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരെയാണ് പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.(Attack against tribal man; two more accused in custody) ഇവരെ കസ്റ്റഡിയിൽ എടുത്തതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ […]
വയനാട്: മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെതിരെയാണ് നടപടി. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറാണ് പിരിച്ചു വിട്ടത്.(body of elderly tribal woman was carried in an autorickshaw; tribal promoter was fired) കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ചത്. പട്ടിക വർഗ വകുപ്പ് ആംബുലൻസ് അനുവദിക്കാത്തതിനെ […]
വയനാട്: മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ച സംഭവത്തിൽ ട്രൈബൽ പ്രൊമോട്ടർക്ക് സസ്പെൻഷൻ. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതിൽ പ്രൊമോട്ടറായ മഹേഷ് കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ് ഓഫീസർക്ക് ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫിസർ നിർദേശം നൽകി.(body of elderly tribal woman was carried in an autorickshaw; tribal promoter was suspended) കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ […]
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. തർക്കത്തിൽ ഇടപ്പെട്ടതിന് കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പോലീസ് നടപടി. കാറിന്റെ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.(atrocity against tribal youth in Wayanad; A case was registered for attempt to murder) കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ സംഭവം […]
കൽപ്പറ്റ: വിനോദസഞ്ചാരികൾ തമ്മിലുള്ള സംഘർഷത്തിൽ ഇടപ്പെട്ട ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. വയനാട് മാനന്തവാടിയിലാണ് സംഭവം. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് ക്രൂരത നടന്നത്.( cruelty against tribal youth in Wayanad) കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്. മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. അക്രമണത്തെ തുടർന്ന് സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. കൂടൽ […]
കൽപ്പറ്റ: വയനാട് കൊല്ലിമൂലയിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. ഓഫീസർ പി കൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Incident of demolishing tribal huts in Wayanad; Section Forest Officer Suspended) തിരുനെല്ലി പഞ്ചായത്തിലാണ് സംഭവം. തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ വനത്തിനോട് ചേർന്നുള്ള കൊള്ളിമൂല ആദിവാസി സെറ്റിൽമെന്റിലെ മൂന്ന് വീടുകളാണ് വനം വകുപ്പ് പൊളിച്ചു കളഞ്ഞത്. പകൽ സമയത്ത് പോലും കാട്ടാനയുടെ […]
സഞ്ചാര യോഗ്യമായ പാതയില്ലാത്തതിനാല്‍ പനി ബാധിച്ച് മരിച്ച ഗോത്ര യുവതിയുടെ മൃതദേഹം കാട്ടില്‍ പുറത്തെത്തിച്ചത് രണ്ട് കിലോമീറ്ററോളം നടന്ന്.The dead body of a tribal woman who died due to fever was brought out in the forest after walking for two kilometers due to lack of a passable path നെന്മേനി പഞ്ചായത്തിലെ വലിയമൂലയിലാണ് സംഭവം. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ദേവി (45)യുടെ മൃതദേഹമാണ് ഊരില്‍ നിന്ന് വാഹനമെത്തുന്നിടത്തേക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital