Tag: #trendig

വയനാട് പടമലയിൽ കടുവയിറങ്ങി :സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വയനാട് പടമലയിൽ കടുവ ഇറങ്ങി. രാവിലെ പള്ളിയിൽ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം കാട്ടാന...