web analytics

Tag: Travel influencer

റീൽസ് ചിത്രീകരണത്തിനിടെ അപകടം; 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

മുംബൈ: റീൽസ് ചിത്രീകരണത്തിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം നടന്നത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ്...