Tag: Toxic

യാഷ് നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനായി മുറിച്ചത് 100ലേറെ മരങ്ങൾ; ​ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ വിവാദത്തിൽ

ബംഗലുരു: സിനിമയ്ക്ക് സെറ്റിടാൻ വനഭൂമിയിലെ നൂറു കണക്കിന് മരങ്ങൾ വെട്ടിമുറിച്ചെന്ന ആരോപണത്തിൽ കന്നഡ സൂപ്പർതാരം യാശിന്റെ 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം കുരുക്കിൽ. സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരുവിലെ...