Tag: tourists attack

മൂന്നാറിൽ സഞ്ചാരികൾക്കു നേരെ ആക്രമണം; ആക്രമിച്ചത് 40 അംഗ സംഘം; സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതായും പരാതി; മൂന്നാർ വിനോദസഞ്ചാരികൾക്ക് പേടിസ്വപ്നമാകുകയാണോ ?

കേരള ടൂറിസത്തിനു നാണക്കേടായി മൂന്നാറിൽ സഞ്ചാരികൾക്കു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണങ്ങൾ പതിവാകുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടാം മൈലിൽ കോടമഞ്ഞു കണ്ടു വാഹനം...