News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

കൊച്ചിയിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് അടുത്ത മാസം മുതൽ

കൊച്ചിയിൽ വിനോദസഞ്ചാരികൾക്കായി ഇലക്ട്രിക് ഡബിൾ ഡബിൾ ഡക്കർ ബസ് അടുത്ത മാസം മുതൽ ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന ബസുകൾ എം.ജി. റോഡ് മാധവ ഫാർമസി മുതൽ ഫോർട്ട്കൊച്ചി വരെയായിരിക്കും സർവീസ് നടത്തുക. നിലവിൽ തിരുവനന്തപുരത്ത് ഡബിൾ ഡക്കർ ബസ് സർവീസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയിൽ സി.എസ്.എം.എല്ലിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. നഗരക്കാഴ്ചകൾ രസകരമായി ആസ്വദിക്കാൻ ഈ […]

October 19, 2024
News4media

വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് പേര്‍ക്ക് പരിക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. വ്യൂ പോയന്‍റ് കാണാൻ പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.(Jeep overturns; Eight people were injured) ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറെ ആളുകൾ എത്തുന്ന നെല്ലിയാമ്പതിയിലെ പ്രധാന കേന്ദ്രത്തിൽ നിന്ന് വിനോദ സഞ്ചാര വകുപ്പ് തന്നെ ഏര്‍പ്പെടുത്തിയ […]

October 7, 2024
News4media

ടിക്കറ്റിനെ ചൊല്ലി തർക്കം; മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് ഹൈഡൽ ടൂറിസം ജീവനക്കാരുടെ മർദനമേറ്റു; കുഞ്ഞുൾപ്പെടെ ആറുപേർക്ക് പരിക്ക്

ഇടുക്കി: ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം. കൊല്ലത്തു നിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദിച്ചത്. സംഭവത്തിൽ ഒരു കുഞ്ഞുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.(Tourists were beaten up by Hydel Tourism staff in Munnar) ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘം കൊല്ലത്തു നിന്ന് […]

September 20, 2024
News4media

ശക്തമായ മഴ; ആലപ്പുഴയിലും പൊന്മുടിയിലും സഞ്ചാരികൾക്ക് നിയന്ത്രണം

ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, കനോയിങ്ങ്, കയാക്കിങ്ങ് സർവീസുകൾ എന്നിവ നിരോധിച്ചു. ശക്തമായ മഴ, കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.(heavy rain; Tourists restricted in Alappuzha and Ponmudi) പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണമാണ് വിലക്കെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. നാളെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി […]

July 31, 2024
News4media

ടൂറിസ്റ്റുകളെ രാജ്യത്തിന് പുറത്താക്കാൻ പ്രക്ഷോഭവവുമായി ഈ രാജ്യം; കാരണമിതാണ് ??

സൗദിയും നോർത്ത് കൊറിയയും പോലും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ നിയമങ്ങൾ മയപ്പെടുത്തുമ്പോൾ വിനോദ സഞ്ചാരികളെ ആട്ടിയോടിക്കാൻ ശ്രമിക്കുകയാണ് സ്‌പെയിനിലെ ജനങ്ങൾ. ബാഴ്‌സലോണയിൽ തുടങ്ങിയ പ്രക്ഷോഭം നിലവിൽ മറ്റു സ്ഥലങ്ങളിലേക്കും പടരുകയാണ്. (This country is campaigning to expel tourists from the country) മയോർക്ക സിറ്റിയിലാണ് നിലവിൽ ടൂറിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങൾ പടർന്നുപിടിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾ വൻ തോതിൽ എത്തിത്തുടങ്ങിയതോടെ ജീവിതച്ചെലവ് ഉയർന്നതാണ് സാധാരണക്കാർക്കിടയിൽ പ്രക്ഷോഭത്തിന് കാരണമായിരിക്കുന്നത്. അവശ്യ വസ്തുക്കളുടെ വില കുതിച്ചുയർന്നതു മാത്രമല്ല വാടക നിരക്കും […]

July 26, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]