Tag: tornado at flight

വീഡിയോ: അലറിവിളിച്ച് യാത്രക്കാർ, ചിതറിത്തെറിച്ച് സാധനങ്ങൾ, ചോരയൊലിപ്പിച്ച് എയർ ഹോസ്റ്റസ്; ഒരാൾ മരിച്ച ആകാശ ചുഴിയുടെ ഭീകരത വെളിവാക്കി വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ

ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച സിംഗപ്പൂർ എയർലൈൻസിന്റെ ബോയിങ് 777–300ഇആർ വനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ട് ഒരാൾ മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ...