Tag: tomato

തക്കാളിയില്ലാതെ സാമ്പാർ വെയ്ക്കാൻ പറ്റുമോ? ചുവന്ന ക്യാപ്‌സികം മതിയെന്ന് ഹോട്ടലുടമകൾ

കൊച്ചി: ഇന്ത്യൻ അടുക്കളയിലെ ഒഴിവാക്കാൻ പറ്റാത്ത പച്ചക്കറിയാണ് തക്കാളി. സാമ്പാറുമുതൽ രസത്തിൽ വരെ തക്കാളി വലിയൊരു ഘടകമാണ്. എന്നാൽ, അടുത്തകാലത്ത് തക്കാളിയുടെ വിപണിവില കുതിച്ച് ഉയർന്നിരിക്കുകയാണ്....