Tag: Toll collection

യാത്രക്കാർക്ക് സന്തോഷ വാർത്ത; പാലിയേക്കരയിലെ ടോള്‍പ്പിരിവ് നിര്‍ത്തി

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടോള്‍പ്പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടോള്‍ പിരിവ് താത്ക്കാലികമായി അവസാനിപ്പിക്കാൻ തൃശൂർ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ...