Tag: tires

കാർ പാർക്ക് ചെയ്ത് സിനിമയ്ക്ക് കയറി; തിരിച്ചിറങ്ങിയപ്പോൾ നാല് ടയറുകളും കാണാനില്ല!

കണ്ണൂർ: സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ പുതിയ നാല് ടയറുകൾ മോഷ്ടിച്ചതായി പരാതി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. മാഹി സ്വദേശി മുഹമ്മദ് റാസിന്‍റെ കാറിന്‍റെ...