Tag: tipper-lorry

കയറ്റം കയറുന്നതിനിടെ ലോറി പിന്നിലോട്ട് പോന്നു; പിറകേ വന്ന സ്കൂട്ടറിൽ ഇടിച്ചു; റോഡിലേക്ക് തെറിച്ച് വീണ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കയറ്റത്തേക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ലോറി പെട്ടെന്ന് പിന്നിലേക്ക് നീങ്ങി പിറകേ വന്ന സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. കോഴിക്കോട് പെരങ്ങളത്താണ് സംഭവം. പെരിങ്ങളം...