Tag: Tintu

പഴഞ്ചനല്ല പഴങ്കഞ്ഞിയാണ് ട്രെന്റ്; കേരളത്തിലല്ല അങ്ങ് ഫ്രാൻസിൽ; ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം ഇവിടെ കിട്ടും…ടിന്റുവിന്റെ ഗ്രാമം ഭോജനശാല സൂപ്പർഹിറ്റ്

പാരീസ്: തേക്കടിയിൽ ടൂറിസ്റ്റ് ഗൈഡായിരുന്ന ടിന്റു 2012ലാണ് പാരീസിലെത്തിയത്. വിനോദസഞ്ചാരമേഖലയിലെ ജോലിക്കിടെ കെട്ടിടം വാടകയ്ക്കെടുത്ത് ഹോംസ്റ്റേ തുടങ്ങി. സഞ്ചാരികൾക്ക് താമസ സൗകര്യത്തോടെപ്പം പ്രാതലും നൽകിയതോടെ ഹോംസ്റ്റേ...